You Searched For "പാക് സൈനികര്‍"

കാബൂളില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന് മറുപടി നല്‍കി അഫ്ഗാനിസ്ഥാന്‍; പാക് അതിര്‍ത്തി പോസ്റ്റുകളില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 58 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു; 25 പോസ്റ്റുകള്‍ പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാന്റെ അവകാശവാദം;  പാക് പ്രകോപനം തുടങ്ങിയത് അഫ്ഗാന്‍ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണം ലഭിച്ചതോടെ
വസിരിസ്ഥാനില്‍ 13 പാക് സൈനികരുടെ മരണത്തിന് ഇടയാക്കിയ ചാവേര്‍ ബോംബാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാക്കിസ്ഥാന്‍; ഈ പ്രസ്താവന അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെഹ്രീകെ താലിബാന്‍